4 സോളാർ ലൈറ്റുകൾ ഉപയോഗിച്ചു വീടിനു ചുറ്റും പ്രകാശം നൽകുന്ന രീതി. | Solar Lights around the House

4 സോളാർ ലൈറ്റുകൾ ഉപയോഗിച്ചു വീടിനു ചുറ്റും പ്രകാശം നൽകുന്ന രീതി. | Solar Lights around the House

4-5 സോളാർ ലൈറ്റുകൾ ഉപയോഗിച്ചു വീടിനു ചുറ്റും പ്രകാശം നൽകാൻ സാധിക്കും. Vlog-23 ഇത്തരം ലൈറ്റുകൾ രാത്രിയിൽ തനിയെ പ്രകാശിക്കുകയും രാവിലെ തനിയേ അണയുകയും ചെയ്യും. താമസം ഉള്ള വീടുകൾക്കും താമസം ഇല്ലാത്ത വീടുകൾക്കും ഇത്തരം ലൈറ്റുകൾ വളരെ പ്രയോജനപ്രദമാണ്.

ഇത്തരം സിസ്റ്റം പൂർണമായി ചെയ്യുന്നതിനായി ഒരു ലൈറ്റിന് 12000/- മുതൽ 15000/- വരെ ചെലവ് വരും. ലൈറ്റിന്റെ പ്രകാശം, ബാറ്ററി കപ്പാസിറ്റി , പാനൽ watt എന്നിവയ്ക്കനുസൃതമായിട്ടായിരിക്കും വില വരുന്നത്.

Using Solar Lights to illuminate the house surroundings . Vlog-23. These lights turn on and off automatically. These lights are most useful around houses .

These lights generally cost around 12000 – 15000 per light. However the cost will vary based on the light, battery and panel specifications.

കറന്റ് ഇല്ലാത്തപ്പോൾ വീടുകളിൽ വെളിച്ചം ലഭിക്കുന്നതിനാവശ്യമായ Solar Indoor Lighting System. https://youtu.be/t6l1-Ce2a84

Solar Outdoor light ന്റെ വിവിധ സ്ഥലങ്ങളിലെ ഉപയോഗങ്ങൾ. | Applications of Solar Outdoor Lights. https://youtu.be/nY9mKg1sKLE

Our Products on Amazon :
Solar Home Lighting System Jupiter DS :https://amzn.to/2XMJ3Qx
Solar Home Lighting System Evening Star : https://amzn.to/2O1ZPXa
For any enquiries you can contact us at 0469-2666166 or 9400936879 (Whatsapp)

30,461
Like
Save

Comments

Lightkin India says:

ഞങ്ങൾക്ക് ബിസിനസ്‌ ലഭിക്കുന്നതിന് വേണ്ടിയല്ല ഈ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. Viewers നു ആശയങ്ങൾ ലഭിക്കുന്നതിനാണ് ഈ വിഡിയോ. എല്ലായിടത്തും ഞങ്ങൾക്ക് നേരിട്ട് ഇത്തരം system ചെയ്തു തരാൻ സാധിക്കില്ല. അതു കൊണ്ടാണ് വില വിഡിയോയിൽ ഉൾപ്പെടുത്താഞ്ഞത്.വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫോണിൽ ബന്ധപ്പെടാവുന്നതാണ്.

Sunil Kumar Arickattu says:

inverter ഇല്ലാതെ ഉപയോഗിക്കുന്ന AC solar pannel നെ കുറിച്ച് ഒരു video ഉണ്ടോ , Bro

Moideen VK says:

200ah battery 200watts പാനൽ കൊണ്ട് full charge ആകുമോ??

JOSEPH VARKEY says:

Light എത്ര watts ആണ്

ISLAMIC CENTER BY HAFILL JASIL says:

ഇതിനു എത്ര ചിലവ് ഒന്നു അറിയിക്കാമോ

PRAJITH PANEKKATTU says:

Entha price

padma kuttykrishnannair says:

please mention the cost including installation

ajeesh nilambur says:

Kallanmark ee cable cut cheythaal pore loght off aakkkaan???

johnykannarkat joseph says:

കല്യാണ ഫോട്ടോ എടുക്കാൻ വന്നയാൾ വധുവിന്റെയും വരന്റെയും ഒഴിച്ച് ബാക്കി എല്ലാവരുടേയും ഫോട്ടോ എടുത്തെന്നു പറഞ്ഞതു പോലെ ഈ കുന്തപ്പനാണ്ടിക്ക് എന്തു വിലയാകുമെന്നു പറയാതെ എന്തു പ്രയോജനം ഭായീ..

Kabeer Kalabhavan says:

വാറന്റി.. guarentee സർവീസ് നിങ്ങൾ തരുമോ? Reply please

Joshua Yesudas says:

Solar current KSEB connection um ayi bandhappeduthathe separate line kodukkunnathano nallathu

Vijayan Vp says:

വിലഎത്രയാകും എന്നു പറഞ്ഞാലെന്താ കുഴപ്പം

Biju adhi kallu says:

ടോട്ടൽ മുതൽ മുടക്കു എത്ര വരും

Asharaf Kk says:

വില കേട്ടിട്ട് തല കറങ്ങി വീയണ്ട എന്ന് കരുതിയതാവാം ………..

THOMAS P jaic says:

സുഹൃത്തേ, 31/08/19 താങ്കൾ ഇട്ടിട്ടുള്ള വീഡിയോകൾ എല്ലാം കണ്ടു,
യൂട്യൂബ് വീഡിയോ കാണുമ്പോൾ കാഴ്ചക്കാരനെ അതു കൊണ്ട് ഒരു പ്രയോജനം ഉണ്ടാകണം അതുകൊണ്ട് ദയവായി ഉപകരണങ്ങൾ പരിചയപ്പെടുത്തുമ്പോൾ അതിൻറെ ചിലവ് കൂടി വീഡിയോയിൽ തന്നെ പറയണം, താങ്കളെ വിളിച്ചു താങ്കളുടേയും ഞങ്ങളുടെയും സമയം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്, അങ്ങനെ ഇടുമ്പോൾ താങ്കളുടെ വീഡിയോ കാണാൻ വീണ്ടും ആഗ്രഹം തോന്നുകയുള്ളൂ, കാരണം ഇങ്ങനെ ഉള്ള സാധനങ്ങൾ എല്ലാവരും പല എക്സിബിഷനും പരിചയപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് ഇനിയുള്ള വീഡിയോകളിൽ സാധനം പരിചയപ്പെടുത്തുമ്പോൾ അതിൻറെ വില കൂടി പറയണം

എന്റെ കേരളം says:

നിങ്ങൾ ഇങനെ അവതരിപ്പിച്ചു പോകുബോൾ അറിയാം ഇതു ഉടൈപ് ആണ് എന്നു. അറ്റ്ലീസ്റ്റ് ഇതിനു എത്ര രൂപ ആകു മെനു പറഞ്ഞു കൂടെ

Ashik Muhammed says:

Panel installation correct alla, concrete buildingil undakunna chood solar panelinte efficiency kurakkum, athukondu thanne buildingil touch cheyyathe alpam pokki clamp install aakunnathanu best 👍🏻

Muhammad Yoosuf says:

ഇതിന് എത്ര വില ആകും

hamza poolakkal says:

എന്തുചെലവ്വരും എന്നുപറയു ഭായ്

Mahmood313 Veecee says:

ഇതിന്റെ ചിലവ് എത്രയാകുമെന്ന് പറഞ്ഞില്ല ചേട്ടാ

Leave a Reply

%d bloggers like this: